Questions from പൊതുവിജ്ഞാനം

9561. പാമ്പാടും ചോലയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ച വര്‍ഷം?

2003

9562. ഉസ്ബെക്കിസ്ഥാന്‍റെ നാണയം?

ഉസ്ബെക്ക് സോം

9563. ആഫ്രിക്കയിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വനിതാ പ്രസിഡന്‍റ്?

എലൻ ജോൺസൺ സർലീഫ് (ലൈബീരിയ)

9564. ശ്രീ കര ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

കുരുമുളക്

9565. മാസ്റ്റർ ഗ്രന്ഥി എന്നറിയപ്പെടുന്നത്?

പി റ്റൂറ്ററി ഗ്രന്ഥി

9566. ഏഷ്യയിലെ ഏറ്റവും വലിയ തേക്കായി കണക്കാക്കപ്പെടുന്നത്?

കന്നിമരം (പറമ്പിക്കുളം വന്യജീവി സങ്കേതത്തില്‍)

9567. മനുഷ്യ ശരീരത്തിന്‍റെ സാധാരണ ഊഷ്മാവ് എത്ര ഫാരൻ ഹീറ്റാണ്?

98.40000000000001

9568. സേതുലക്ഷ്മിഭായി പാലം എന്നറിയപ്പെടുന്നത്?

നിണ്ടകര പാലം

9569. ലോക പാർലമെന്‍റ് എന്ന വിശേഷണമുള്ള യു. എന്നിന്‍റെ ഘടകം?

പൊതുസഭ (general Assembly)

9570. ‘ഓടക്കുഴൽ’ എന്ന കൃതിയുടെ രചയിതാവ്?

ജി.ശങ്കരക്കുറുപ്പ്

Visitor-3771

Register / Login