Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9601. കോർണിയ വൃത്താകൃതിയിൽ അല്ലെങ്കിൽ ഉണ്ടാകുന്ന കണ്ണിന്‍റെ ന്യൂനത?
വിഷമദൃഷ്ട്ടി ( അസ്റ്റിഗ്മാറ്റിസം)
9602. സിംഗപ്പൂറിന്‍റെ തലസ്ഥാനം?
സിംഗപ്പൂർ സിറ്റി
9603. സോപ്പിന്‍റെ ഗുണനിലവാരം നിശ്ചയിക്കുന്ന ഘടകം?
Total Fatty Matter (TFM)
9604. കേരളത്തിൽ ഏറ്റവും വലിയ ശുദ്ധജല തടാകം?
ശാസ്താംകോട്ട
9605. ഉപാപചയ പ്രക്രീയകളെ നിയന്ത്രിക്കുന്ന ഗ്രന്ധി?
തൈറോയ്ഡ്
9606. സാധുജനപരിപാലനസംഘം പേരുമാറി പുലയ മഹാസഭയായ വർഷം?
1938
9607. പള്ളിവാസല്‍ പദ്ധതി പ്രവര്‍ത്തനമാരംഭിച്ചത്?
1940; (ഇടുക്കി)
9608. ജലത്തിൽ വളരുന്ന സസ്യങ്ങൾ?
ഹൈഡ്രോഫൈറ്റുകൾ
9609. സിംഹവാലന്‍ കുരങ്ങുകള്‍ സൈലന്‍റ് വാലിയില്‍ മാത്രം കാണപ്പെടാന്‍ കാരണം?
വെടി പ്ലാവുകളുടെ സാനിധ്യം.
9610. സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യ വനിത?
സെൽമ ലാഗർ ലോഫ് ( സ്വീഡൻ )
Displaying 9601-9610/15557
«
<
960
961
962
963
>
»
Home
Category List
Questions
Related Categories
Basic General Knowledge
കേരളം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
കേരളത്തിലെ നദികൾ
English
Visitor-3166
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us