Questions from പൊതുവിജ്ഞാനം

9611. അത് ലാന്റിക് സമുദ്രവുമായും പസഫിക് സമുദ്രവുമായും അതിർത്തി പങ്കു വയ്ക്കുന്ന ഏക തെക്കേ അമേരിക്കൻ രാജ്യം?

കൊളംബിയ

9612. പാലിന്‍റെ അപേക്ഷിക സാന്ദ്രത [ Relative Density ] അളക്കുന്ന ഉപകരണം?

ലാക്ടോ മീറ്റർ

9613. മീസിൽ വാക്സിൻ കണ്ടുപിടിച്ചത്?

ജോൺ എഫ്.എൻഡേഴ്സ് (1960)

9614. വേണാട് രാജാവിന്‍റെ സ്ഥാനപ്പേര്?

ചിറവാ മൂപ്പൻ

9615. ദേശീയ അന്ധതാ നിവാരണ പദ്ധതി ആരംഭിച്ച വർഷം?

1976

9616. ഇന്ത്യയിലെ എറ്റവും വലിയ മുസ്ലിം ദേവാലയം?

ജുമാ മസ്ജിദ് - ഡൽഹി ( പണികഴിപ്പിച്ചത്: ഷാജഹാൻ )

9617. കുഞ്ഞോനച്ചന്‍ എന്ന കഥാപാത്രം ഏത് കൃതിയിലെയാണ്?

അരനാഴികനേരം (പാറപ്പുറം)

9618. ഏണസ്റ്റോ ചെഗുവേരയുടെ ജന്മദേശം?

അർജന്റീനിയയിലെ റൊസാരിയോ

9619. കേളു ചരൺ മഹാപാത്ര പ്രസിദ്ധനായത്‌?

ഒഡീസി നൃത്തം

9620. ബ്രൗൺ ആൽഗയിൽ കാണുന്ന വർണ്ണകണം?

ഫ്യൂക്കോസാന്തിൻ

Visitor-3356

Register / Login