Questions from പൊതുവിജ്ഞാനം

9661. റീജണൽ റൂറൽ ബാങ്കുകൾ (Regional Rural Banks) ഇല്ലാത്ത ഇന്ത്യയിലെ സംസ്ഥാനം ?

ഗോവ ; സിക്കിം

9662. ജ്വാലാമുഖി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?

മുളക്

9663. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം?

വത്തിക്കാൻ

9664. തിരുവനന്തപുരം ശ്രീഭത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണനിർവ്വഹണ സമിതി അറിയപ്പെട്ടിരുന്നത്?

എട്ടരയോഗം

9665. പ്രസ്സ് കൗണ്‍സി‍ല്‍ ആക്ട് നിലവില്‍ വന്നത്?

1978

9666. കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളം?

തിരുവനന്തപുരം

9667. കയ്യൂർ സമരത്തെ ആധാരമാക്കി നിര്മ്മിച്ച ചിത്രം?

മീനമാസത്തിലെ സൂര്യൻ

9668. ഇന്ത്യയുടെ ദേശീയ സംപ്രേഷണ സ്ഥാപനം?

പ്രസാർ ഭാരതി ‌

9669. മുതിരപ്പുഴ; നല്ലതണ്ണി; കുണ്ടള എന്നീ നദികള്‍ സംഗമിക്കുന്നത്?

മൂന്നാര്‍

9670. ലോകത്തിലെ ഏറ്റവും വലിയ പല്ലി?

കൊമോഡോ ഡ്രാഗൺ

Visitor-3446

Register / Login