Questions from പൊതുവിജ്ഞാനം

9671. മണ്ണിരയുടെ വിസർജ്ജനാവയവം?

നെഫ്രീഡിയ

9672. മരച്ചീനിയുടെ ജന്മദേശം?

ബ്രസീൽ

9673. വൃക്ഷങ്ങളെക്കുറിച്ചുള്ള പഠനം?

ഡെൻഡ്രോളജി

9674. സോഡാ ജലത്തിലെ ആസിഡ്?

കാർ ബോണിക് ആസിഡ്

9675. സ്ഫിഗ്‌മോമാനോമീറ്റർ കണ്ടു പിടിച്ചത്?

ജൂലിയസ് ഹാരിസൺ

9676. സൂചിപ്പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്?

വയനാട് ജില്ല

9677. ആരും പൗരൻമാരായി ജനിക്കാത്ത ഏക രാജ്യം?

വത്തിക്കാൻ

9678. വീണപൂവ് പുനപ്രസിദ്ധീകരിച്ചത്?

ഭാഷാപോഷിണി

9679. തലയ്ക്കല്‍ ചന്തുസ്മാരകം സ്ഥിതി ചെയ്യുന്നത്?

പനമരം (വയനാട്)

9680. ‘ഇയാഗോ’ എന്ന കഥാപാത്രത്തിന്‍റെ സൃഷ്ടാവ്?

ഷേക്സ്പിയർ

Visitor-3192

Register / Login