Questions from പൊതുവിജ്ഞാനം

9681. ജലനഗരം; പാലങ്ങളുടെ നഗരം എന്നിങ്ങനെ അറിയപ്പെടുന്ന രാജ്യം?

വെനീസ്

9682. ഗോൾഡ് കോസ്റ്റ് എന്നറിയപ്പെട്ടിരുന്ന രാജ്യം?

ഘാന

9683. കൃഷി ഓഫീസർക്ക് നല്കുന്ന ബഹുമതി?

കർഷക മിത്ര

9684. ഹൃദയം സങ്കോചിക്കുമ്പോഴുണ്ടാകുന്ന മർദ്ദം?

സിസ്റ്റോളിക് പ്രഷർ

9685. ഏറ്റവും കൂടുതൽ ദ്വീപുകളുള്ള സമുദ്രം?

പസഫിക് സമുദ്രം

9686. ഏത് വൈറ്റമിന്‍റെ അഭാവമാണ് സീറോഫ്താൽമിയയ്ക്ക് കാരണം?

വൈറ്റമിൻ A

9687. പഞ്ചസാരയിലെ പ്രധാന ഘടകങ്ങൾ ഏതെല്ലാമാണ്?

കാർബൺ; ഹൈഡ്രജൻ; ഓക്‌സിജൻ

9688. ബാക്ടീരിയ ആദ്യമായി കണ്ടെത്തിയത് ആരാണ്?

ലീവന്‍ ഹുക്ക്

9689. ആദിത്യയെ വിക്ഷേപിക്കുവാൻ ഉദ്‌ദേശിക്കുന്ന വിക്ഷേപണ വാഹനം?

ജി.എസ്.എൽ.വി

9690. പ്രകൃതിയുടെ കലപ്പഎന്നറിയപ്പെടുന്നത്?

മണ്ണിര

Visitor-3209

Register / Login