Questions from പൊതുവിജ്ഞാനം

961. ഇംഗ്ലണ്ടിന്‍റെ പൂന്തോട്ടം എന്നറിയപ്പെടുന്നത്?

കെന്‍റ്

962. ജപ്പാനിലെ കൊത്തുപ്പണി?

ഹാനിവ

963. വെളുത്ത സ്വർണ്ണം എന്നറിയപ്പെടുന്ന ലോഹം?

പ്ലാറ്റിനം

964. പെൻസിലിൻ കണ്ടു പിടിച്ചത്?

അലക്സാണ്ടർ ഫ്ളമീംഗ്

965. ഉറുഗ്വെയുടെ തലസ്ഥാനം?

മോണ്ടി വീഡിയോ

966. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?

ബ്രസീൽ

967. ഏറ്റവും വലിയ ധമനി?

അയോർട്ടാ

968. പാഴ് ഭൂമിയിലെ കല്പവൃക്ഷം എന്നറിയപ്പെടുന്നത്?

കശുമാവ്

969. സ്വതന്ത്ര വിയറ്റ്നാം നിലവിൽ വന്ന വർഷം?

1976

970. കാസർഗോഡ് പട്ടണത്തെ U ആകൃതിയിൽ ചുറ്റിയൊഴുകുന്ന നദി?

ചന്ദ്രഗിരിപ്പുഴ

Visitor-3255

Register / Login