9691. പഴയ എക്കല്‍ മണ്ണ് അറിയപ്പെടുന്നത്?
ഭംഗര്‍
9692. ഉദയാ സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നത്?
ആലപ്പുഴ ജില്ല
9693. പ്രധാനമായും മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്ന എത്രതരം ഗ്രഹണങ്ങൾ ഉണ്ട്?
2 (സൂര്യഗ്രഹണം; ചന്ദ്രഗ്രഹണം )
9694. നാഷണൽ ഹൊറാൾഡ് എന്ന പത്രം ആരംഭിച്ചത്?
നെഹ്റു
9695. കേരളത്തിലെ രാജ്യസഭാസീറ്റുകൾ?
9
9696. എന്താണ് അണുസംയോജനം (Nuclear fusion)?
അതീവ താപത്തിന്റെയും സമ്മർദ്ദത്തിന്റെയും ഫലമായി നക്ഷത്രങ്ങളിലെ ഹൈഡ്രജൻ ആറ്റങ്ങൾ ഹീലിയമായി മാറുന്ന പ്ര
9697. ‘ഉറൂബ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
പി.സി.കുട്ടി കൃഷ്ണൻ
9698. കാലാവസ്ഥാവശ്യങ്ങൾക്ക് മാത്രമായി ഇന്ത്യ വിക്ഷേപിച്ച ആദ്യ ഉപഗ്രഹം?
മെറ്റ് സാറ്റ് 1 (കൽപ്പന 1)
9699. രോഹിണി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
അരി
9700. ‘അദ്വൈത പഞ്ചരം’ എന്ന കൃതി രചിച്ചത്?
ചട്ടമ്പിസ്വാമികള്‍