Questions from പൊതുവിജ്ഞാനം

9741. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന?

ഹിന്ദു മഹാമണ്ഡലം.

9742. ഇറാൻ- ഇറാഖ് യുദ്ധം നടന്ന കാലഘട്ടം?

1980- 88

9743. ലോകത്തിലെ ഏറ്റവും വലിയ ഡെല്‍റ്റ ഏതാണ്?

സുന്ദര്‍ബെന്‍ ഡെല്‍റ്റ (ഗംഗയും ബ്രഹ്മപുത്രയും ചേര്‍ന്നുണ്ടാകുന്ന ഡെല്‍റ്റ)

9744. നാല് പാമരം എന്നറിയപ്പെടുന്നത്?

അത്തി; ഇത്തി ; പേരാൽ ; അരയാൽ

9745. ജനസംഖ്യ സംന്ധിച്ച സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ?

ഡെമോഗ്രഫി Demography .

9746. ആവൃത്തി അളക്കുന്ന യൂണിറ്റ്?

ഹെർട്സ് (Hz)

9747. വൈറ്റ് ഹൗസിൽ ആദ്യമായി താമസിച്ച അമേരിക്കൻ പ്രസിഡന്‍റ്?

ജോൺ ആഡംസ്

9748. Sparming?

ആയിരക്കണക്കിന് ഇമെയിൽ വിലാസങ്ങളിലേക്ക്; ഒരേ സമയം ഇമെയിൽ അയയ്ക്കുന്ന രീതി

9749. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ?

അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ

9750. മനുഷ്യനിൽ സ്പൈനൽ കോർഡിന്‍റെ നീളം?

45 സെ.മീ.

Visitor-3785

Register / Login