Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9791. 1 മീറ്റർ എത്ര സെന്റിമീറ്ററാണ്?
100 സെന്റീമീറ്റർ
9792. മധുമതി ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
കരിമ്പ്
9793. ഇംഗ്ലണ്ടിൽ രക്തരഹിത വിപ്ളവകാലത്തെ രാജാവ്?
ചാൾസ് II
9794. മത്സ്യ എണ്ണകളിൽ നിന്നും ധാതളമായി ലഭിക്കുന്ന ജീവകം?
വൈറ്റമിൻ A
9795. കാർത്തിക തിരുനാൾ രാമവർമ്മയുടെ സദസ്സിൽ ജീവിച്ചിരുന്ന പ്രമുഖ കവികൾ?
കുഞ്ചൻ നമ്പ്യാർ; ഉണ്ണായി വാര്യർ
9796. ഏറ്റവും കൂടുതൽ കടല്‍ത്തീരമുള്ള ജില്ല?
കണ്ണൂർ
9797. കാർണ ലൈറ്റ് എന്തിന്‍റെ ആയിരാണ്?
പൊട്ടാസ്യം
9798. ഏത് ഭാഷയിലാണ് ശ്രീനാരായണഗുരു ആത്മോപദേശശതകം രചിച്ചത്?
മലയാളം
9799. ഏതു രോഗത്തെയാണ് ബ്ലാക്ക് വാട്ടർ ഫിവർ എന്നു വിളിക്കുന്നത്?
മലേറിയ
9800. ഇരുമ്പില്‍ സിങ്ക് പൂശുന്ന പ്രക്രിയ?
ഗാല്‍വനൈസേഷന്‍
Displaying 9791-9800/15557
«
<
979
980
981
982
>
»
Home
Category List
Questions
Related Categories
കേരളം
Basic General Knowledge
ജീവശാസ്ത്രം
കേരളാ നവോഥാനം
സാമ്പത്തിക ശാസ്ത്രം
Visitor-3116
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us