Questions from പൊതുവിജ്ഞാനം

9801. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ തലസ്ഥാനം?

കിൻഷാസ

9802. പ്രാചീന കാലത്ത് ചിറവാ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്?

വേണാട് സ്വരൂപം

9803. തേങ്ങയില്‍ അടങ്ങിയിരിക്കുന്ന ആസിഡ് ?

കാപ്രിക്

9804. ലോകത്തിൽ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള നിയമനിർമ്മാണ സഭയുള്ള രാജ്യം?

ചൈന

9805. ഓസ്ട്രേലിയയുടെ ദേശീയ വൃക്ഷം?

അക്കേഷ്യ

9806. ചാന്നാർ സ്ത്രീകൾക്ക് മാറ് മറയ്ക്കാനുള്ള അനുമതി നല്കിയ തിരുവിതാംകൂർ ഭരണാധികാരി?

ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ

9807. വിനോബഭാവെയുടെ ആത്മീയ ഗവേഷണശാല?

പൗനാറിലെ പരംധാം ആശ്രമം

9808. വാനില കേരളത്തിൽ എവിടെയാണ് ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത്?

അമ്പലവയൽ

9809. കാന്‍സര്‍ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ്?

കൊബാള്‍ട്ട് 60

9810. കേരളത്തിലെ ആദ്യ വനിതാമാസിക?

കേരളീയ സുഗുണബോധിനി

Visitor-3886

Register / Login