Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9841. ഹരിക്കെയിനിന്‍റെ തീവ്രത അളക്കുവാൻ ഉപയോഗിക്കുന്നത്?
സാഫിർ സിംപ്സൺ സ്കെയിൽ
9842. വിഷ്വൽ പർപ്പിൾ എന്നറിയപ്പെടുന്ന വർണ്ണ വസ്തു?
റൊഡോപ്സിൻ
9843. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ പാളി?
ഓസോൺ പാളി
9844. പരിസ്ഥിതി സംരക്ഷണത്തിനായ് ഗ്രീൻ ക്രോസ് സ്ഥാപിച്ചത്?
മിഖായേൽ ഗോർബച്ചേവ് - 1993 ൽ
9845. രണ്ടാം ലോകമഹായുദ്ധം അവസാനിച്ച തീയതി?
1945 സെപ്റ്റംബർ 2
9846. ഗ്രേറ്റ് വാൾ മോട്ടോഴ്സ് കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്?
ചൈന
9847. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം?
2
9848. വെനീസ് ഓഫ് ദി ഈസ്റ്റ് എ ന്നറിയപ്പെടുന്നത്.?
ആലപ്പുഴ
9849. ചന്ദ്രഗുപ്തമൗര്യന് രാജ്യതന്ത്രത്തിൽ പരിശീ ലനം നൽകിയതാര്?
കൗടില്യൻ
9850. പാറ്റയുടെ ശ്വസനാവയവം?
ട്രക്കിയ
Displaying 9841-9850/15557
«
<
984
985
986
987
>
»
Home
Category List
Questions
Related Categories
ശാസ്ത്രം
പൊതുവിജ്ഞാനം (special)
കേരളം
പി.എസ്.സി. ആവർത്തന ചോദ്യങ്ങൾ
ജീവശാസ്ത്രം
Visitor-3465
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us