Questions from പൊതുവിജ്ഞാനം

981. ചേനയില്‍ ചൊറിച്ചിലുണ്ടാക്കുന്ന രാസവസ്തു?

കാൽസ്യം ഓക്സലൈറ്റ്.

982. അതാര്യവസ്തുവിനെ ചുറ്റി വളഞ്ഞ് പ്രകാശം സഞ്ചരിക്കുന്ന പ്രതിഭാസത്തിന്‍റെ പേര്?

ഡിഫ്രാക്ഷൻ

983. കരക്കാറ്റിനും കടൽക്കാറ്റിനും കാരണം?

താപ സംവഹനം [ Convection ]

984. ഇന്ത്യയുടെ വന്ദ്യ വയോധികൻ എന്നറിയപ്പെട്ട നേതാവ് ?

ദാദാഭായ് നവറോജി

985. മഹാഗണി; ഓക്ക് എന്നീ വൃക്ഷങ്ങളുടെ തൊലികളില്‍ അടങ്ങിയിരിക്കുന്ന ആസിഡ്?

ടാനിക്ക് ആസിഡ്

986. കേരളം ഭരിച്ച ഏക മുസ്ലീം രാജവംശം?

അറയ്ക്കൽ രാജവംശം

987. ഉറുമി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്?

കോഴിക്കോട് ജില്ല

988. ഒരു പാർ സെക്ക് എത്ര പ്രകാശ വർഷമാണ്?

3.26 പ്രകാശ വർഷം

989. ഏത് ലോഹത്തിന്‍റെ അയിരാണ് ഇൽമനൈറ്റ്?

ടൈറ്റാനിയം

990. ആദ്യത്തെ സാഹിത്യ മാസിക?

വിദ്യാവിലാസിനി

Visitor-3236

Register / Login