Questions from പൊതുവിജ്ഞാനം

9901. കടുവ ഇന്ത്യയുടെ ദേശീയ മ്രുഗമാകുന്നതിന് മുമ്പ് ദേശീയ മ്രുഗം?

സിംഹം

9902. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ശൂദ്രർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ?

വിഷ പരിക്ഷ

9903. ഫ്രാൻസ്; ഇറ്റലി എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന പർവതനിര?

ആൽപ്സ്

9904. അയ്യപ്പൻ മാർത്താണ്ഡവർമ്മ; രാജാകേശവദാസ് എന്നിവർ ആരുടെ മുഖ്യ മന്ത്രിമാരായിരുന്നു?

ധർമ്മരാജാ

9905. സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?

റേഡിയല്‍ ആര്‍ട്ടറി

9906. ‘നളിനി’ എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

9907. വസ്ത്രങ്ങളുടെ വെളുപ്പ് നിറത്തിന് പകിട്ട് കൂട്ടാനുള്ള നീലം ആയി ഉപയോഗിക്കുന്ന പദാര്‍ത്ഥം?

ലാപ്പിസ് ലസൂലി

9908. കേരളത്തിന്‍റെ സംസ്ഥാന മൃഗം?

ആന

9909. പിരമിഡുകളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം?

ഈജിപ്ത്

9910. മലയാളത്തിലെ ആദ്യത്തെ ചവിട്ടുനാടകം?

കാറൽമാൻ ചരിതം

Visitor-3479

Register / Login