Questions from പൊതുവിജ്ഞാനം

9931. ഏതൊക്കെ ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ലക്ക് രൂപം നൽകിയത്?

കൊല്ലം-കോട്ടയം

9932. ജീവകം A യുടെ രാസനാമം?

റെറ്റിനോൾ

9933. ത്വക്കിനും രോമത്തിനും മൃദുത്വം നൽകുന്ന ദ്രാവകം?

സീബം

9934. നിശാന്ധത ഉണ്ടാകുന്നത് ഏത് വിറ്റാമിന്‍റെ കുറവ് മൂലമാണ്?

വിറ്റാമിൻ എ

9935. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം?

അയിരൂർ

9936. ഇന്ത്യയുടെ രണ്ടാമത്തെ നിയമ ഓഫീസർ ആരാണ്‌ ?

സോളിസിറ്റർ ജനറൽ

9937. ഇംപരേറ്റർ എന്നറിയപ്പെട്ടിരുന്ന ഭരണാധികാരി?

അഗസ്റ്റസ് സീസർ

9938. മിനുസമുള്ള പ്രതലത്തിൽ തട്ടി പ്രകാശം തിരിച്ചു വരുന്ന പ്രതിഭാസം?

പ്രതിഫലനം (Reflection)

9939. 'ആറ്റ്ലി പ്രഖ്യാപനം' നടത്തിയ വർഷം?

1947 ഫെബ്രുവരി 20

9940. ബെൽജിയത്തിന്‍റെ ദേശീയപക്ഷി?

പരുന്ത്

Visitor-3425

Register / Login