Questions from പൊതുവിജ്ഞാനം

9951. സസ്യഭുക്കുകൾക്ക് ഏറ്റവും സമ്പന്നമായ മാംസ്യ സ്രോതസ്?

സോയാബീൻ

9952. ബോഗൻ വില്ല എന്ന സസ്യത്തിന്‍റെ ജന്മദേശം?

ബ്രസീൽ

9953. പുകയും മൂടൽമഞ്ഞും സംയോജിച്ചുണ്ടാകുന്ന രൂപം?

സ്മോഗ്

9954. ശ്രീനാരായണ ഗുരുവിനോടുള്ള ആദരസൂചകമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയ വർഷം?

1967 ആഗസ്റ്റ് 21

9955. കോമോറോസിന്‍റെ തലസ്ഥാനം?

മോറോണി

9956. ‘വിഗ്രഹാരാധന ഖണ്ഡനം’ എന്ന കൃതി രചിച്ചത്?

ബ്രഹ്മാനന്ദ ശിവയോഗി

9957. ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല?

പത്തനംതിട്ട

9958. സയറിലെ ഒരു നദിയുടെ പേരിൽ അറിയപ്പെടുന്ന രോഗം?

എബോള

9959. ലെനിൻ ഗ്രാഡിന്‍റെ പുതിയപേര്?

സെന്‍റ് പീറ്റേഴ്സ് ബർഗ്ഗ്

9960. മാർബ്ബിളിന്‍റെ നാട്?

ഇറ്റലി

Visitor-3691

Register / Login