Login
Login Form
Remember me
Login
Login using Facebook
Login using Google
Toggle navigation
MENU
Home
Courses
Category
View All
General Knowledge
പൊതുവിജ്ഞാനം
ഗണിതം
മലയാളം
English
Mathematics
Mental ability
Mock Test
Current Affairs
Question Bank
Downloads
E-book
Infographics
Short Notes
General
Districts
Repeated Questions
Maths
Science
Contact Us
Questions from പൊതുവിജ്ഞാനം
Home
Category List
Questions
9981. പുലയ രാജാ എന്നറിയപ്പെടുന്നത്?
അയ്യങ്കാളി
9982. ‘സൗന്ദര്യലഹരി’ എന്ന കൃതി രചിച്ചത്?
ശങ്കരാചാര്യർ
9983. യമുന ഏതു നദിയുടെ പോഷക നദി ആണ്?
ഗംഗ
9984. സൂര്യൻ അസ്തമിക്കാത്ത രാജ്യം എന്നറിയപ്പട്ടിരുന്നത്?
ബ്രിട്ടൺ
9985. തൊണ്ണൂറാമാണ്ട് സമരം എന്നറിയപ്പെടുന്ന സമരം?
കർഷക സമരം
9986. ഗൈഡ്സ് പ്രസ്ഥാനത്തിന്‍റെ ആസ്ഥാനം?
ലണ്ടൻ
9987. രാമസേതു ആഴത്തില്‍ കുഴിച്ച് കപ്പല്‍ച്ചാല്‍ ഉണ്ടാക്കാന്‍ ഉള്ള പദ്ധതിയുടെ പേര് എന്ത്?
സേതുസമുദ്രം പദ്ധതി
9988. ധ്രുവനക്ഷത്രം (Pole star ) ഏത് ദിക്കിനെ സൂചിപ്പിക്കുന്നു?
വടക്ക്
9989. മുതിരപ്പുഴ; നല്ല തണ്ണി; കുണ്ടള എന്നീ നദികളുടെ സംഘമ സ്ഥാനം?
മൂന്നാർ
9990. ഖരമാലിന്യ സംസ്കരണത്തിനും നിർമാർജനത്തിനുമുള്ള കേരളസർക്കാറിൻറ് പദ്ധതി?
ക്ലീൻ കേരള
Displaying 9981-9990/15557
«
<
998
999
1000
1001
>
»
Home
Category List
Questions
Related Categories
കേരളം
പൊതുവിജ്ഞാനം (special)
സാമ്പത്തിക ശാസ്ത്രം
ശാസ്ത്രം
ജീവശാസ്ത്രം
Visitor-3165
Register
/
Login
Home
Courses
Category
Mock Test
Current Affairs
Question Bank
Downloads
Short Notes
Contact Us