Questions from മലയാള സാഹിത്യം

181. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

182. കാളിദാസനെ നായകനാക്കി 'ഉജ്ജയിനി' എന്ന കാവ്യം രചിച്ചത്?

ഒ.എൻ.വി

183. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

184. കരുണ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

185. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

186. പ്രേംജി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.പി ഭട്ടതിരിപ്പാട്

187. പെരുന്തച്ചൻ' എന്ന കൃതിയുടെ രചയിതാവ്?

എം.ടി വാസുദേവൻ നായർ

188. ഒ.വി.വിജയന് വയലാർ അവാർഡ് നേടിക്കൊടുത്ത കൃതി?

ഗുരുസാഗരം

189. രമണൻ' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

190. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

Visitor-3534

Register / Login