Questions from മലയാള സാഹിത്യം

361. കൊന്തയും പൂണൂലും' എന്ന കൃതിയുടെ രചയിതാവ്?

വയലാർ രാമവർമ്മ

362. വഞ്ചിപ്പാട്ട് രചിച്ചിരിക്കുന്ന വൃത്തം?

നതോന്നത

363. ഉജ്ജയിനി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

364. വിമല' ഏത് കൃതിയിലെ കഥാപാത്രമാണ്?

മഞ്ഞ്

365. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി?

പുഷ്പവാടി

366. ഐതിഹ്യമാല - രചിച്ചത്?

കൊട്ടാരത്തില് ശങ്കുണ്ണി (ചെറു കഥകള്‍ )

367. ഒളിവിലെ ഓർമ്മകൾ' ആരുടെ ആത്മകഥയാണ്?

തോപ്പിൽ ഭാസി

368. മാർത്താണ്ഡവർമ്മ' എന്ന കൃതിയുടെ രചയിതാവ്?

സി.വി. രാമൻപിള്ള

369. മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ - രചിച്ചത്?

ആനന്ദ് (നോവല് )

370. ആലാഹയുടെ പെൺമക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സാറാ ജോസഫ്

Visitor-3911

Register / Login