Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

1. വകാടക വംശം

വിന്ധ്യാ ശക്തി

2. ഹോയ്സാല വംശം

ശലൻ

3. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

4. അടിമ വംശം

കുത്തബ്ദീൻ ഐബക്ക്

5. മുഗൾ വംശം

ബാബർ

6. മൗര്യവംശം

ചന്ദ്രഗുപ്ത മൗര്യൻ

7. പാല രാജവംശം

ഗോപാലൻ

8. ചോള സാമ്രാജ്യം

പരാന്തകൻ 1

9. വർദ്ധന സാമ്രാജ്യം

പുഷൃഭൂതി

10. നന്ദ വംശം

മഹാ പത്മനന്ദൻ

Visitor-3596

Register / Login