Questions from രാജവംശങ്ങള്‍ - സ്ഥാപകര്‍

1. മുഗൾ വംശം

ബാബർ

2. ഹര്യങ്ക വംശം

ബിബിസാരൻ

3. ലോദി വംശം

ബാഹുലൽ ലോദി

4. രാഷ്ട്ര കൂട വംശം

ദന്തി ദുrഗ്ലൻ

5. വർദ്ധന സാമ്രാജ്യം

പുഷൃഭൂതി

6. ഗുപ്ത രാജവംശം

ശ്രീഗുപ്തൻ

7. നന്ദ വംശം

മഹാ പത്മനന്ദൻ

8. ചാലൂക്യ വംശം

പുലികേശി I

9. ശതവാഹന വംശം

സാമുഖൻ

10. വകാടക വംശം

വിന്ധ്യാ ശക്തി

Visitor-3456

Register / Login