Questions from രാജ്യാന്തര സംഘടനകൾ

1. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?

വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ )

2. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

ബന്ദുങ് സമ്മേളനം -1955 ൽ

3. സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്?

സിയാ ഉൾ റഹ്മാൻ

4. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ന്‍റെ രൂപീകരണത്തിന് നേതൃത്വം നൽകിയ ലോകനേതാക്കൾ?

ജവഹർലാൽ നെഹൃ (ഇന്ത്യൻ പ്രധാമന്ത്രി); ഗമാൽ അബ്ദുൾ നാസർ (ഈജിപ്റ്റ് പ്രസിഡന്‍റ് ); മാർഷൽ ടിറ്റോ ( യൂഗോ

5. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്?

6

6. സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ?

എച്ച്.എം. ഉർഷാദ്

7. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

സർവ്വരാജ്യ സഘ്യം (League of Nations )

8. ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ

9. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

വി.കെ.കൃഷ്ണമേനോൻ

10. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്?

1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )

Visitor-3673

Register / Login