Questions from രാജ്യാന്തര സംഘടനകൾ

11. സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്?

സിയാ ഉൾ റഹ്മാൻ

12. ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?

യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ

13. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം?

1961

14. സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ?

എച്ച്.എം. ഉർഷാദ്

15. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

വി.കെ.കൃഷ്ണമേനോൻ

16. സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം?

മാലിദ്വീപ്

17. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം?

1948

Visitor-3711

Register / Login