1. 1987 ൽ രൂപം കൊണ്ട ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) ത്തിന്‍റെ അനുബന്ധ കമ്മിറ്റി?
ആഫ്രിക്ക ഫണ്ട് (AFRICA Fund -The Action for Resisting Invasion Colonisation and Apartheid )
2. ആസിയാൻ (ASEAN -Association of Southeast Asian Nations ) സ്ഥാപിതമായത്?
1967 ആഗസ്റ്റ് 8 ( ആസ്ഥാനം: ജക്കാർത്ത - ഇൻഡോനേഷ്യ; അംഗസംഖ്യ : 10 )
3. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ രൂപീകരണത്തിന് കാരണമായ പതിനാലിന നിർദ്ദേശങ്ങൾ അവതരിപ്പിച്ചത്?
വുഡ്രോ വിൽസൺ (1919 ലെ പരിസ് സമ്മേളനത്തിൽ )
4. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?
ബന്ദുങ് സമ്മേളനം -1955 ൽ
5. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്?
1950 ഡിസംബർ 14; ആസ്ഥാനം: ജനീവ
6. സാർക്ക് (SAARC) എന്ന ആശയം ആദ്യം അവതരിപ്പിച്ചത്?
സിയാ ഉൾ റഹ്മാൻ
7. സാർക്ക് (SAARC) ന്‍റെ ആദ്യ ചെയർമാൻ?
എച്ച്.എം. ഉർഷാദ്
8. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്?
1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120
9. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം?
1948
10. ഐക്യരാഷ്ട്ര സംഘടന (UNO) രൂപീകരിക്കാൻ തീരുമാനിച്ച സമ്മേളനം?
യാൾട്ടാ കോൺഫറൻസ് - യുക്രെയിൻ