Questions from രാജ്യാന്തര സംഘടനകൾ

11. ഐക്യരാഷ്ട്ര സഭയ്ക്ക് എത്ര ഘടകങ്ങളുണ്ട്?

6

12. ഒന്നാം ലോകമഹായുദ്ധത്തെ തുടർന്ന് രൂപം കൊണ്ട അന്താരാഷ്ട്ര സമാധാന സംഘടന?

സർവ്വരാജ്യ സഘ്യം (League of Nations )

13. അന്താരാഷ്ട്ര തപാൽ സംഘടന (UPU ) ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക ഏജൻസിയായ വർഷം?

1948

14. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement -NAM ) സ്ഥാപിതമായത്?

1961 (ആസ്ഥാനം: ന്യൂയോർക്ക്; അംഗസംഖ്യ : 120

15. ചേരിചേരാ പ്രസ്ഥാനം ( Non Aligned movement) എന്ന ആശയം ആദ്യമായി പ്രചരിപ്പിച്ചത്?

വി.കെ.കൃഷ്ണമേനോൻ

16. ചേരിചേരാ സംഘടന രൂപീകൃതമായ വർഷം?

1961

17. സാർക്ക് (SAARC) ലെ ഏറ്റവും ചെറിയ അംഗരാജ്യം?

മാലിദ്വീപ്

Visitor-3905

Register / Login