Questions from വന്യജീവി സങ്കേതങ്ങള്‍

1. പീച്ചി -വാഴാനി വന്യ ജീവി സങ്കേതം

തൃശൂർ

2. മംഗളവനം (കൊച്ചിയുടെ ശ്വാസകോശം)

എർണാകുളം

3. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

4. തട്ടേക്കാട് പക്ഷിസങ്കേതം (സലിം അലി)

എർണാകുളം

5. പക്ഷിപാതാളം പക്ഷിസങ്കേതം

വയനാട്

6. മലബാർ വന്യ ജീവി സങ്കേതം

കോഴിക്കോട്

7. പെരിയാർ വന്യ ജീവി സങ്കേതം

ഇടുക്കി

8. ചുലന്നൂർ വന്യ ജീവി സങ്കേതം

പാലക്കാട്

9. കുമരകം പക്ഷിസങ്കേതം ( ബേക്കേഴ്സ് എസ്‌റ്റേറ്റ് )

കോട്ടയം

10. ചെന്തുരുണി വന്യ ജീവി സങ്കേതം

കൊല്ലം

Visitor-3583

Register / Login