Questions from വന്യജീവി സങ്കേതങ്ങള്‍

1. പീച്ചി -വാഴാനി വന്യ ജീവി സങ്കേതം

തൃശൂർ

2. പക്ഷിപാതാളം പക്ഷിസങ്കേതം

വയനാട്

3. ആറളം വന്യ ജീവി സങ്കേതം

കണ്ണുർ

4. തിരുനെല്ലി വന്യ ജീവി സങ്കേതം

വയനാട്

5. കൊട്ടിയൂർ വന്യ ജീവി സങ്കേതം

കണ്ണൂർ

6. തട്ടേക്കാട് വന്യ ജീവി സങ്കേതം

എർണാകുളം

7. പെരിയാർ വന്യ ജീവി സങ്കേതം

ഇടുക്കി

8. കുമരകം പക്ഷിസങ്കേതം ( ബേക്കേഴ്സ് എസ്‌റ്റേറ്റ് )

കോട്ടയം

9. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

10. മംഗളവനം (കൊച്ചിയുടെ ശ്വാസകോശം)

എർണാകുളം

Visitor-3312

Register / Login