Questions from വന്യജീവി സങ്കേതങ്ങള്‍

11. ഇടുക്കി വന്യ ജീവി സങ്കേതം

ഇടുക്കി

12. തട്ടേക്കാട് പക്ഷിസങ്കേതം (സലിം അലി)

എർണാകുളം

13. കുറിഞ്ഞി മല വന്യ ജീവി സങ്കേതം

ഇടുക്കി

14. പറമ്പിക്കുളം വന്യ ജീവി സങ്കേതം

പാലക്കാട്

15. ചിന്നാർ വന്യ ജീവി സങ്കേതം

ഇടുക്കി

16. പെരിയാർ വന്യ ജീവി സങ്കേതം

ഇടുക്കി

17. സൈലന്റ് വാലി (ദേശീയോദ്യാനം)

പാലക്കാട്

18. തട്ടേക്കാട് വന്യ ജീവി സങ്കേതം

എർണാകുളം

19. പാമ്പാടും ചോല (ദേശീയോദ്യാനം)

ഇടുക്കി

20. ചെന്തുരുണി വന്യ ജീവി സങ്കേതം

കൊല്ലം

Visitor-3762

Register / Login