Questions from വിദ്യാഭ്യാസം

1. ശ്രിശങ്കരാചാര്യ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

ആർ. രാമചന്ദ്രൻ നായർ

2. ഇന്ത്യയുടെ വിദ്യാഭ്യാസ പദ്ധതി എന്ന് വിശേഷിപ്പിക്കപ്പെട്ട പദ്ധതി?

പതിനൊന്നാം പഞ്ചവത്സര പദ്ധതി

3. ഓപ്പൺ യൂണിവേഴ്സിറ്റികളുടെ രൂപീകരണത്തിന് കാരണമായ കമ്മീഷൻ?

ജി. പാർത്ഥസാരഥി കമ്മീഷൻ

4. സയൻസ് റിസേർച്ച് സ്ഥിചെയ്യുന്നത്?

ന്യൂഡൽഹി

5. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

6. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

7. പ്രധാനമന്ത്രി ചാൻസലറായിട്ടുള്ള സർവ്വകലാശാല?

വിശ്വഭാരതി സർവ്വകലാശാല

8. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

9. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക സെക്രട്ടറി?

കെ.ജി. അടിയോടി

10. തുഞ്ചത്ത് രാമാനുജൻ മലയാളം സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസിലർ?

കെ.ജയകുമാർ

Visitor-3490

Register / Login