Questions from വിദ്യാഭ്യാസം

131. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?

കൊൽക്കത്ത- 1857

132. ഇന്ത്യൻ യൂണിവേഴ്സിറ്റി നിയമം പാസാക്കിയ വർഷം?

1904

133. ഇന്ത്യയിലെ ആദ്യത്തെ ആയുർവേദ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്?

ജാംനഗർ -ഗുജറാത്ത്

134. അതുല്യം പദ്ധതിയുടെ അംബാസിഡർ?

ദിലീപ്

135. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

136. lGNOU യുടെ ആസ്ഥാനം?

ഡൽഹി

137. ഇന്ത്യയിൽ ദേശിയ അദ്ധ്യാപകദിനമായി ആചരിക്കുന്ന സെപ്റ്റംബർ 5 ആരുടെ ജന്മദിനമാണ്?

ഡോ.എസ്.രാധാകൃഷ്ണൻ

138. ഇംഗ്ലീഷ് ഇന്ത്യയുടെ ഔദ്യോഗിക ഭാഷയാക്കിയപ്പോൾ ഗവർണർ ജനറൽ?

വില്യം ബെന്റിക്

139. UGC യുടെ ആദ്യ ചെയർമാൻ?

ശാന്തി സ്വരൂപ് ഭട് നഗർ

140. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

ഹണ്ടർ കമ്മിഷൻ 1882

Visitor-3267

Register / Login