Questions from വിദ്യാഭ്യാസം

141. ഇന്ത്യയിലെ ആദ്യത്തെ വനിതാ യൂണിവേഴ്സിറ്റി?

നാതിബായ് താക്കറെ യൂണിവേഴ്സിറ്റി പൂനെ

142. നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

കളമശ്ശേരി - കൊച്ചി

143. ഇന്ത്യയുടെ സ്കൂൾ തലസ്ഥാനം എന്നറിയപ്പെടുന്നത്?

ഡെറാഡൂൺ

144. സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

ലീപ് കേരള മിഷൻ

145. കലാമണ്ഡലം കൽപിത സർവ്വകലാശാല യാക്കി മാറ്റിയത്?

2007 ജൂൺ 18

146. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

147. ആദ്യ ഐ.ഐ.റ്റി?

ഖരക്പൂർ -പശ്ചിമ ബംഗാളിൽ 1950 -ൽ

148. 5 മുതൽ 16 വയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ഉന്നമനം ലക്ഷ്യം വച്ച് 1956 ൽ ജവഹർലാൽ നെഹൃ സ്ഥാപിച്ച സ്ഥാപനം?

ദേശിയ ബാലഭവൻ

149. കേരളത്തിലെ ആദ്യ സർവ്വകലാശാല?

കേരള സർവ്വകലാശാല

150. കേരളത്തിൽ സൈനിക് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം?

കഴക്കൂട്ടം- തിരുവനന്തപുരം

Visitor-3927

Register / Login