Questions from വിദ്യാഭ്യാസം

161. ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ കമ്മീഷൻ?

ഹണ്ടർ കമ്മിഷൻ 1882

162. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

163. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

164. പ്രൈമറി വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി 1987 ൽ ആരംഭിച്ച വിദ്യാഭ്യാസ പദ്ധതി?

ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്

165. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായത്?

1968

166. സമ്പൂർണ്ണ സാക്ഷരതാ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യജില്ല?

എർണാകുളം-1990

167. കേരളത്തിൽ കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്‍റ് ആർട്ട്സ് സ്ഥാപിതമായത്?

തെക്കുംതല - കോട്ടയം

168. ആക്രമിച്ച് നശിപ്പിച്ചത്?

ബക്തിയാർ ഖിൽജി

169. കേരളത്തിൽ നടപ്പിലാക്കി വരുന്ന ഐ.റ്റി സാക്ഷരതാ പദ്ധതി?

അക്ഷയ

170. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക സെക്രട്ടറി?

കെ.ജി. അടിയോടി

Visitor-3940

Register / Login