Questions from വിദ്യാഭ്യാസം

131. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജ് സ്ഥിതി ചെയ്യുന്നത്?

മൈസൂർ

132. ഇന്ത്യയിലെ ആദ്യത്തെ പ്രതിരോധ യൂണിവേഴ്സിറ്റി സ്ഥിതി ചെയ്യുന്നത്?

ബിനോല ഗ്രാമം - ഹരിയാനയിലെ ഗുർഗാവിൽ )

133. കാർഷിക സർവ്വകലാശാല നിലവിൽ വന്നവർഷം?

1971

134. ദേശിയ വിജ്ഞാന കമ്മീഷന്‍റെ ആദ്യ ചെയർമാൻ?

സാം പിത്രോഡ

135. ദേശീയ സാക്ഷരതാ മിഷന് UNESCO യുടെ നോമലിറ്ററിൻ പ്രൈസ് ലഭിച്ച വർഷം?

1999

136. UGC നിലവിൽ വന്ന വർഷം?

1956

137. കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം?

കാസർഗോഡ്

138. നളന്ദയുടെ അവശിഷ്ടങ്ങൾ കാണപ്പെട്ട സ്ഥലം?

പാട്ന- ബീഹാർ

139. ഇന്ത്യയിലെ ആദ്യ ആധുനിക സർവ്വകലാശാല?

കൊൽക്കത്ത- 1857

140. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്?

ബെഥുൻ കോളേജ് - കൊൽക്കത്ത - 1879

Visitor-3483

Register / Login