Questions from വിദ്യാഭ്യാസം

171. lGNOU സ്ഥാപിതമായ വർഷം?

1985 സെപ്റ്റംബർ 20

172. സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

ലീപ് കേരള മിഷൻ

173. കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്?

പാലക്കാട് - 20l5 ആഗസ്റ്റ് 3

174. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സ്ഥാപക പ്രസിഡന്‍റ്?

ഡോ.കെ.ഭാസ്കരൻനായർ

175. 1901 ൽ ശാന്തിനികേതൻ സ്ഥാപിച്ചത്?

രബീന്ദ്രനാഥ ടാഗോർ

176. 10+2+3 പാറ്റേണിലുള്ള വിദ്യാഭ്യാസ മാതൃക ശുപാർശ ചെയ്ത കമ്മീഷൻ?

കോത്താരി കമ്മിഷൻ

177. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ രൂപവത്കരണത്തിന് കാരണമായ കമ്മീഷൻ?

യൂനിവേഴ്സിറ്റി എഡ്യൂക്കേഷൻ കമ്മീഷൻ

178. തുഞ്ചത്ത് രാമാനുജൻ മലയാള യൂണിവേഴ്സിറ്റിയുടെ ആസ്ഥാനം?

തിരൂർ

179. കണ്ണൂർ സർവ്വകലാശാല നിലവിൽ വന്നവർഷം?

1996

180. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് രൂപീകൃതമായ വർഷം?

1962

Visitor-3804

Register / Login