Questions from വിദ്യാഭ്യാസം

21. കേരളത്തിൽ വിദ്യാഭ്യാസ നിയമം പ്രാബല്യത്തിൽ വന്നത്?

1959 ജൂൺ 1

22. കലിക്കറ്റ് സർവ്വകലാശാല നിലവിൽ വന്നവർഷം?

1968

23. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ആദ്യത്തെ വനിതാ കോളേജ്?

ബെഥുൻ കോളേജ് - കൊൽക്കത്ത - 1879

24. "വിദ്യാഭ്യാസം ജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പല്ല അത് ജീവിതം തന്നെയാണ്" എന്നുപറഞ്ഞത്?

ജോൺ ഡൂയി

25. NUALS ( നാഷണൽ യൂണിവേഴ്സിറ്റി ഫോർ അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിന്‍റെ ആസ്ഥാനം?

കളമശ്ശേരി -കൊച്ചി

26. കേരളത്തിലെ ആദ്യ ഐ.ഐ.റ്റി സ്ഥാപിതമായത്?

പാലക്കാട് - 20l5 ആഗസ്റ്റ് 3

27. lGNOU യുടെ ആദ്യ വൈസ് ചാൻസലർ?

ജി. റാം റെഡ്ഢി

28. യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷന്‍റെ ആദ്യ അധ്യക്ഷൻ?

ഡോ.എസ്.രാധാകൃഷ്ണൻ

29. ദേശീയ സാക്ഷരതാ മിഷൻ ആരംഭിച്ച വർഷം?

1988 മെയ് 5

30. സാക്ഷരതാ മിഷന്‍റെ പുതിയ പേര്?

ലീപ് കേരള മിഷൻ

Visitor-3075

Register / Login