1. രാജ്യത്തെ എല്ലാ പൗരന്മാര്ക്കും ഏകീകൃത തിരിച്ചറിയല് കാര്ഡും നമ്പറും നല്കുന്ന ആധാര് പദ്ധതി ആദ്യം നടപ്പാക്കിയ സംസ്ഥാനം
മഹാരാഷട്ര
2. ഭരതനാട്യം ഏതു സംസ്ഥാനത്തിന്റെ കലാരൂപമാണ്?
തമിഴ്നാട്
3. ജസ്റ്റിസ് ഫാത്തിമാബീവി ഗവര്ണറായ സംസ്ഥാനം
തമിഴ്നാട്
4. ഏതു സംസ്ഥാനത്തെ നൃത്തരൂപമാണ് കോലാട്ടം
തമിഴ്നാട്
5. ബുദ്ധമതക്കാർ ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം
മഹാരാഷ്ട്ര
6. കൂനൂര് ഏത് സംസ്ഥാനത്തെ സുഖവാസകേന്ദ്രം
തമിഴ്നാട്
7. ഉജിനി തണ്ണീർത്തടം ഏതു സംസ്ഥാനത്താണ്
മഹാരാഷ്ട
8. ഏതു സംസ്ഥാനം വിഭജിച്ചാണ് മഹാരാഷ്ട്രയും ഗുജറാത്തും രൂപം കൊണ്ടത്
ബോംബെ
9. ഇന്ത്യയില് സംസ്ഥാന മുഖ്യമന്ത്രിയായ ആദ്യ മലയാളി വനിത?
ജാനകി (തമിഴ്നാട്)
10. സർവകലാശാല ലജിസ്ലേറ്റീവ് കൗൺസിൽ നിലവിലുള്ള സംസ്ഥാനങ്ങൾ
കർണാടകം , ആന്ധ്രപ്രദേശ് , മഹാരാഷ്ട്ര, ബീഹാർ, ഉത്തർപ്രദേശ്, ജമ്മു കാശ്മീർ,