Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

1. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

2. ലാൻഡ് ഓഫ് ലാറ്റക്സ്

കോട്ടയം

3. പത്തനംതിട്ടയുടെ സാംസ്കാരിക തലസ്ഥാനം

ആ‍റന്മുള

4. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം

കൊച്ചി

5. ചന്ദനക്കാടിന്‍റെ നാട്

മറയൂർ

6. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

7. കേരളത്തിന്‍റെ നെല്ലറ എന്നറിയപ്പെടുന്ന ജില്ല

പാലക്കാട്

8. അക്ഷരനഗരം

കോട്ടയം

9. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ്

വാഗമൺ

10. ദക്ഷിണദ്വാരക

ഗുരുവായൂർ ക്ഷേത്രം

Visitor-3734

Register / Login