Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

1. ഇന്ത്യൻ റെയർ എർത്ത്സ്

ചവറ(കൊല്ലം)

2. കേരള ഫോറസ്റ്റ് ഡവലപ്പ്മെന്റ് കോർപ്പറേഷൻ

കോട്ടയം

3. സ്കൂൾ ഓഫ് ഡ്രാമ & ഫൈൻ ആർട്സ്

അരണാട്ടുകര (തൃശൂർ)

4. കോഴിക്കോട് സർവ്വകലാശാല

തേഞ്ഞിപ്പാലം (മലപ്പുറം)

5. ഫ്ളൂയിഡ് കൺട്രോൾ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കഞ്ചിക്കോട് (പാലക്കാട്)

6. മഹാത്മാഗാന്ധി സർവ്വകലാശാല

അതിരമ്പുഴ (കോട്ടയം)

7. ഉഷാ സ്കൂൾ ഓഫ് അത് ലറ്റിക്സ്

കൊയിലാണ്ടി (കോഴിക്കോട് )

8. കേരളാ സ്‌റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ

കൊച്ചി

9. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല

തിരൂർ (മലപ്പുറം)

10. ഇൻഫോപാർക്ക്

കാക്കനാട് (എർണാകുളം)

Visitor-3561

Register / Login