Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

1. മലബാർ കാൻസർ സെന്റർ

കണ്ണൂർ

2. കേരളത്തിലെ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

പീച്ചി

3. റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം

4. ഏത്തവാഴ ഗവേഷണ കേന്ദ്രം

കണ്ണാറ (തൃശൂർ)

5. തുഞ്ചത്ത് രാമാനുജൻ മലയാള സർവ്വകലാശാല

തിരൂർ (മലപ്പുറം)

6. മലയാളം റിസേർച്ച് സെന്റർ

തിരൂർ (മലപ്പുറം)

7. കോഴിക്കോട് സർവ്വകലാശാല

തേഞ്ഞിപ്പാലം (മലപ്പുറം)

8. കേന്ദ്ര സുഗന്ധവിള ഗവേഷണ കേന്ദ്രം

കോഴിക്കോട്

9. കേരളാ പോലീസ്

തിരുവനന്തപുരം

10. ഹിന്ദുസ്ഥാൻ ലാറ്റക്സ്

തിരുവനന്തപുരം

Visitor-3482

Register / Login