Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

81. റബ്ബർ റിസെർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

കോട്ടയം

82. ദക്ഷിണമേഖലാ നേവൽ കമാൻഡ്

കൊച്ചി

83. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ )

തിരുവനന്തപുരം

84. കേരളാ സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷൻ

കൊച്ചി

85. കേന്ദ്ര കിഴങ്ങുവിള (Tuber Cropട) ഗവേഷണ കേന്ദ്രം

ശ്രീകാര്യം (തിരുവനന്തപുരം )

86. മഹാത്മാഗാന്ധി സർവ്വകലാശാല

അതിരമ്പുഴ (കോട്ടയം)

87. കേരളാ പോലീസ്

തിരുവനന്തപുരം

88. കേരളാ സാഹിത്യ അക്കാഡമി

തൃശൂർ

89. ബ്രഹ്മപുരം ഡീസൽ വൈദ്യുത നിലയം

എർണാകുളം

90. ഏത്തവാഴ ഗവേഷണ കേന്ദ്രം

കണ്ണാറ (തൃശൂർ)

Visitor-3342

Register / Login