Questions from ഇന്ത്യാ ചരിത്രം

1641. ആയിരം തൂണുകളുടെ കൊട്ടാരം പണി കഴിപ്പിച്ച ഭരണാധികാരി?

അലാവുദ്ദീൻ ഖിൽജി

1642. പല്ലവവംശസ്ഥാപകൻ?

സിംഹ വിഷ്ണു

1643. ഗവർണ്ണർ ജനറൽ സ്ഥാനം ഗവർണ്ണർ ജനറൽ ഓഫ് ഇന്ത്യ എന്നാക്കി മാറ്റിയ ആക്റ്റ്?

1833 ലെ ചാർട്ടർ ആക്റ്റ്

1644. ഇന്തോ - പാർത്ഥിയൻ രാജവംശസ്ഥാപകൻ?

ഗോണ്ടോ ഫറസ് I

1645. ഗിയാസുദ്ദീൻ തുഗ്ലക് പണി കഴിപ്പിച്ച നഗരം?

തുഗ്ലക്കാബാദ്

1646. നീലം തോട്ടങ്ങളിലെ തൊഴിലാളികളെ പാശ്ചാത്യ ചൂഷണത്തിൽ നിന്ന് രക്ഷിക്കുന്നതിന് നടന്ന പ്രക്ഷോഭം?

ചമ്പാരൻ സത്യാഗ്രഹം (1917)

1647. ഇന്ത്യയുടെ തലസ്ഥാനം ഡൽഹിയിൽ നിന്നും ന്യൂഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം?

1931 ഫെബ്രുവരി 10

1648. വർദ്ധമാന മഹാവീരന്റെ മകൾ?

പ്രിയദർശന

1649. ബംഗാൾ വിഭജിച്ചതെന്ന്?

1905 ജൂലൈ 20

1650. ആര്യൻമാരും ദാസൻമാരും തമ്മിലുളള യുദ്ധത്തെക്കുറിച്ച് പരാമർശിക്കുന്ന വേദം?

ഋഗ്വേദം

Visitor-3604

Register / Login