Questions from ഇന്ത്യാ ചരിത്രം

2111. വാകാടക വംശത്തിന്റെ തലസ്ഥാനം?

വാത്സഗുൽമ്മ

2112. 1857ലെ വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ?

കോളിൻ കാംബൽ

2113. വേദകാലഘട്ടത്തിൽ മരണത്തിന്റെ ദേവനായി കണക്കാക്കിയിരുന്നത്?

യമൻ

2114. ഹർഷന്റെ "പ്രിയദർശിക്" നാടകത്തിലെ നായകൻ?

ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്)

Visitor-3664

Register / Login