Questions from ഇന്ത്യാ ചരിത്രം

2091. ഇന്ത്യയിൽ വളർന്ന് പന്തലിച്ച ബുദ്ധമതവിഭാഗം?

മഹായാനം

2092. വിജയനഗര സാമ്രാജ്യത്തിലെ മന്ത്രിമാർ അറിയപ്പെടുന്നത്?

ദണ്ഡനായക

2093. ഷേർഷാ നിർമ്മിച്ച സത്രങ്ങൾ?

സരായികൾ

2094. ഗാന്ധി ആന്റ് ഗോഡ്സേ എന്ന കൃതി രചിച്ചത്?

എൻ.വി. കൃഷ്ണവാര്യർ

2095. മാതൃ ദേവതയായി കണക്കാക്കിയിക്കുന്നത്?

അഥിതി

2096. ശിവജിയുടെ സദസ്സിലെ ഔദ്യോഗിക ഭാഷ?

മറാത്തി

2097. രണ്ടാം വിവേകാനന്ദൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്?

രംഗനാഥാനന്ദ സ്വാമികൾ

2098. ശിവ നൃത്തം?

താണ്ഡവം

2099. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യ ഗ്രന്ഥം?

ഋഗ്വേദം

2100. ആധുനിക ഇന്ത്യയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന വൈസ്രോയി?

ഡൽഹൗസി പ്രഭു (1848 - 1856)

Visitor-3657

Register / Login