Questions from ഇന്ത്യാ ചരിത്രം

2101. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്?

പരാന്തകൻ

2102. ബംഗാളിൽ നിന്നും ബീഹാറിനേയും ഒറീസ്സയേയും വേർപെടുത്തിയ ഭരണാധികാരി?

ഹാർഡിഞ്ച് Il

2103. കണ്വ വംശസ്ഥാപകൻ?

വാസുദേവ കണ്വൻ

2104. മഹാവിഷ്ണുവിന്‍റെ അവതാരങ്ങളുടെ എണ്ണം?

10

2105. രജപുത്രരും അറബികളും തമ്മിൽ രാജസ്ഥാൻ യുദ്ധം നടന്ന വർഷം?

738 AD

2106. ഹൊയ്സാലൻമാരുടെ പിൽക്കാല തലസ്ഥാനം?

ഹലേബിഡു

2107. ഝാൻസി റാണി റെജിമെന്റിന്റെ നേതൃത്വം ഏറ്റെടുത്ത മലയാളി വനിത?

ക്യാപ്റ്റൻ ലക്ഷ്മി

2108. വേദകാലഘട്ടത്തിൽ കാറ്റിന്‍റെ ദേവനായി കണക്കാക്കിയിരുന്നത്?

മാരുത്

2109. ഗണപതിയുടെ വാഹനം?

എലി

2110. സിഖ് മത സ്ഥാപകൻ?

ഗുരുനാനാക്ക്

Visitor-3297

Register / Login