Questions from ഇന്ത്യാ ചരിത്രം

1651. ലോകത്തിൽ ഏറ്റവും കൂടുതൽ ബുദ്ധമത അനുയായികളുള്ള രാജ്യം?

ചൈന

1652. ഇന്ത്യയിലെ പ്രധാന ബുദ്ധമത വിഹാരം?

തവാങ് (അരുണാചൽ പ്രദേശ്)

1653. ഇന്ത്യ അക്രമിച്ച ആദ്യ യൂറോപ്യൻ?

അലക്സാണ്ടർ (326 BC)

1654. പല്ലവവംശത്തിന്റെ തലസ്ഥാനം?

കാഞ്ചീപുരം

1655. ഭഗവത് ഗീതയ്ക്ക് ഗാന്ധിജി എഴുതിയ വ്യാഖ്യാനം?

അനാസക്തി യോഗം

1656. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്?

ബാലഗംഗാധര തിലക്

1657. ബാബർ മഹാറാണ സംഗ്രാ സിംഹനെ പരാജയപ്പെടുത്തിയ യുദ്ധം?

ഖണ്വയുദ്ധം (1527)

1658. ഏറ്റവും പഴക്കം ചെന്ന ഉപനിഷത്ത്?

ഛന്ദോഗ്യ ഉപനിഷത്ത്

1659. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം?

40

1660. രൂപാർ സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം?

പഞ്ചാബ്

Visitor-3202

Register / Login