261. വ്യേമ സേനയുടെ പരിശീലന വിമാനം?
ദീപക്
262. അഡ്മിറൽ ഗോർഷ് കോമിന് ഇന്ത്യൻ നേവി നൽകിയ പേര്?
ഐ.എൻ.എസ് വിക്രമാദിത്യ
263. സശസ്ത്ര സീമാബൽ രൂപീകൃതമായ വർഷം?
1963
264. UCIL (യുറേനിയം കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് സ്ഥാപിതമായ വർഷം?
1967 ഒക്ടോബർ 4- ജാതുഗുഡ - ബീഹാർ
265. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി- എൻ.ഐ.എയുടെ ആദ്യ ഡയറക്ടർ?
രാധാവിനോദ് രാജു
266. ഇന്ത്യയുടെ ആദ്യ ന്യൂക്ലിയർവാഹക അന്തർവാഹിനി?
INS ശൽക്കി
267. ഐ.ടി .ബി.പി അക്കാദമിയുടെ ആപ്തവാക്യം?
ശൗര്യ ദൃഷ്ടതാ -കർമ്മനിഷ്ടത
268. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം?
1920
269. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഹൈഡ്രോ ഗ്രാഫിക് സർവ്വേ ഷിപ്പ്?
ദർഷക്
270. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച ആദ്യ യാത്രാ വിമാനം?
സരസ്