281. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി പ്രതിരോധ മന്ത്രിയായ വ്യക്തി?
എ.കെ ആന്റണി
282. അഗ്നി 5 ന്‍റെ പ്രോജക്റ്റ് ഡയറക്ടറായ മലയാളി വനിത?
ടെസി തോമസ്
283. വിജയ് ദിവസ് ആചരിക്കുന്ന ദിവസം?
ഡിസംബർ 16
284. ഇന്ത്യ രണ്ടാമതായി ആണവ വിസ്ഫോടനം നടത്തിയ സമയത്ത് പ്രധാനമന്ത്രി?
വാജ്പേയ്
285. എയർഫോഴ്സ് അഡ്മിനിസ്ട്രേറ്റീവ് കോളേജ് സ്ഥിതി ചെയ്യുന്നത്?
കോയമ്പത്തൂർ
286. ആറ്റോമിക് എനർജി എസ്റ്റാബ്ലിഷ്മെന്‍റ്ന്‍റെ ആ സ്ഥാനം?
ട്രോംബെ
287. സതേൺ നേവൽ കമാൻഡിന്‍റെ ആസ്ഥാനം?
കൊച്ചി
288. ഇന്ത്യൻ വ്യോമസേനയുടെ പതാകയിലെ പ്രധാന നിറം?
നീല
289. റോയൽ ഇന്ത്യൻ എയർഫോഴ്സ് എന്ന പേരിൽ ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത്?
1932 ഒക്ടോബർ 8
290. ഏറ്റവും വലിയ കന്റോൺമെന്‍റ്?
ഭട്ടിൻഡ - പഞ്ചാബ്