291. വടക്ക് കിഴക്കൻ കാവൽക്കാർ എന്നറിയപ്പെടുന്ന അർദ്ധസൈനിക വിഭാഗം?
അസം റൈഫിൾസ്
292. ഏഴാമത് ഇന്ത്യാ- സീഷെൽസ് സംയുക്ത സൈനികാഭ്യാസം?
LAMITYE 2016
293. പാക്കിസ്ഥാന്‍റെ ദേശീയ ദിനം?
മെയ് 28 ( Chagai I; Chagai II എന്നി പരീക്ഷണങ്ങൾ നടത്തിയ ദിവസം)
294. പിരിച്ചുവിട്ട ആദ്യ നാവിക സേനാ മേധാവി?
അഡ്മിറൽ വിഷ്ണു ഭഗവത്
295. തിരുവനന്തപുരം ആസ്ഥാനമായി സതേൺ എയർ കമാൻഡ് രൂപവത്കരിച്ച വർഷം?
1984
296. ഐ.ബി - ഇന്റലിജൻസ് ബ്യൂറോ നിലവിൽ വന്ന വർഷം?
1920
297. നാഷണൽ ഡിഫൻസ് അക്കാദമിയുടെ മുദ്രാവാക്യം?
സേവാ പരമോ ധർമ്മ (Service before self)
298. ഇന്ത്യയുടെ ആദ്യത്തെ ഓഷ്യൻ തെർമൽ എനർജി കൺവെൻഷൻ പ്ലാന്‍റ് ( OTEC) സ്ഥാപിക്കുന്ന സ്ഥലം?
തൂത്തുക്കുടി
299. ഇന്ത്യൻ വ്യോമസേനയുടെ തലവൻ?
ചീഫ് ഓഫ് എയർ സ്റ്റാഫ്
300. സൈനിക സ്കൂൾ ആരംഭിച്ച വർഷം?
1961