251. പാക്കിസ്ഥാൻ ആറ്റംബോംബിന്റെ പിതാവ്?
അബ്ദുൾ ഖദീർ ഖാൻ
252. 2015 ഏപ്രിലിൽ നടന്ന നേപ്പാൾ ഭൂകമ്പത്തിൽ ഇന്ത്യൻ ആർമി നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ?
ഓപ്പറേഷൻ മൈത്രി
253. എൻ.എസ്.എസ് - നാഷണൽ സർവ്വീസ് സ്കീം ന്റെ ആപ്തവാക്യം?
Not Me But You
254. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഭൂതല- വ്യോമ മിസൈൽ?
ആകാശ്
255. ചെർണോബിൽ ഐലൻഡ് ആണവദുരന്തം നടന്ന രാജ്യം?
ഉക്രൈൻ 1986 ഏപ്രിൽ 26
256. ഇന്ത്യയിലെ ആദ്യ ഡിഫൻസ് പാർക്ക് സ്ഥാപിതമായത്?
ഒറ്റപ്പാലം പാലക്കാട്
257. സി.ബി.ഐ സ്ഥാപിതമായ വർഷം?
1963 ഏപ്രിൽ 1
258. ഇന്ത്യയുടെ തദ്ദേശിയ വിമാനവാഹിനി കപ്പൽ നിർമ്മിക്കുന്ന സ്ഥലം?
കൊച്ചി ഷിപ്പ് യാർഡ്
259. സ്വാതന്ത്ര്യം ലഭിക്കുമ്പോൾ നാവിക സേനാ തലവൻ?
അഡ്മിറൽ ജെ.ടി.എസ്. ഹാൾ
260. ഇന്ത്യയുടെ മിസൈൽ പരീക്ഷണ കേന്ദ്രം?
ചാന്ദിപ്പൂർ- ഒറീസ്സ