1. ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്കാരം ആദ്യമായി ലഭിചെതാര്‍ക്ക്
ദേവികാറാണി
2. ഇന്ത്യയിൽ സിനിമാരംഗത്തെ ഏറ്റവും ഉയർന്ന അവാർഡ്
ദാദാസാഹേബ് ഫാൽക്കേ അവാർഡ്
3. ഇരുനൂറ്റി അന്‍പതിലധികം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായ ലോക നേതാവ് ?
നെല്‍സന്‍ മണ്ടേല
4. മികച്ച നടനുളള ദേശീയ അവാർഡ് നേടിയ ആദ്യ മലയാളി ?
പി.ജെ.ആന്റണി
5. 2011ലെ എഴുത്തച്ഛൻ പുരസ്കാര ജേതാവ്?
എം.ടി. വാസുദേവൻനായർ
6. ആദ്യത്തെ ഓടക്കുഴൽ അവാർഡ് നേടിയത് ആരായിരുന്നു
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
7. ടി. പത്മനാഭന് കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത കൃതി?
സാക്ഷി
8. താൻസൻ പുരസ്കാരം നല്കുന്ന സംസ്ഥാനം .?
മധ്യപ്രദേശ്
9. ഓടക്കുഴൽ അവാർഡ് ഏർപ്പെടുത്തിയത്
ജി. ശങ്കരക്കുറുപ്പ്
10. ആദ്യ വയലാർ അവാർഡ് നേടിയ കൃതി ഏതായിരുന്നു
അഗ്നിസാക്ഷി